news kerala - An Overview

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വിദ്യാർഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ click here കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമ്മയെയും മകളെയും പോലീസ് ജീപ്പിടിച്ചു

തിരുവല്ല∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിനു റോളില്ലെന്നു സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

Tuesday’s study also advisable reducing deforestation and quarrying, while enhancing early warning and evacuation devices that can help shield persons within the area from upcoming landslides and floods.

ഭൂകമ്പത്തിന് പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

പട്ന ∙ ബിഹാറിൽ വർഷാവർഷമുണ്ടാകുന്ന പ്രളയങ്ങൾക്കു പരിഹാരമുണ്ടാക്കാൻ കേന്ദ്ര സർക്കാർ മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിനായി കേന്ദ്ര സർക്കാർ തലത്തിൽ സാങ്കേതിക സമിതി രൂപീകരിച്ചതായി കേന്ദ്രമന്ത്രി ലലൻ സിങ് അറിയിച്ചു.

മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടുമെന്നുറപ്പില്ലാതിരിക്കെ, സർക്കാർ വൻതുക മുടക്കണോ എന്നതാണ് ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഷിരൂര്‍ ദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും.

തിരുവനന്തപുരം∙ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും അനിശ്ചിതത്വം.

ഗുണ്ടാപ്പക: ഷിബിലിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഇനാസ് അറസ്റ്റിൽ

മുംബൈ∙ അടൽ സേതുവിൽനിന്ന് കടലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീയെ സാഹസികമായി രക്ഷിച്ച് കാർ ഡ്രൈവറും പൊലീസും. അടൽ സേതുവിന്റെ കൈവരിയിൽ സംശയാസ്പദമായി സ്ത്രീയെ കണ്ടതോടെ കാർ ഡ്രൈവർക്ക് സംശയം തോന്നിയിരുന്നു.

പയേതുങ്താൻ ഷിനവത്ര പുതിയ തായ്‌ലൻഡ് പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി

ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അവർ മുംബൈയിലേക്ക് തിരിച്ചു. അക്രമി പൊലീസ് കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *